A youth, who was arrested in connection with the Nanthancode incident confessed. His statement was that he is doing astral projection.
തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി കേഡല്‍ ജിന്‍സണ്‍ കുറ്റം സമ്മതിച്ചു. താന്‍ നടത്തിയത് ചാത്തന്‍സേവയാണെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്. മനുഷ്യശരീരത്തില്‍ നിന്നു ആത്മാവിനെ വേര്‍പ്പെടുത്താനുള്ള പരീക്ഷണമാണ് താന്‍ നടത്തിയതെന്നും ഇയാള്‍ പറഞ്ഞെന്നാണ് സൂചന. ആസ്ട്രല്‍ പ്രൊജക്ഷനാണ് ഇയാള്‍ ചെയ്യാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.