ICC Champions Trophy Prize Money

Oneindia Malayalam 2017-05-15

Views 1

The upcoming ICC Champions Trophy in England and Wales from 1-18 June carries a total prize money of 4.5 Dollar million with the winner of the eight-team tournament taking home a cheque of 2.2 million US Dollar, ICC announced on Sunday. The eighth edition of the tournament sees an increase of $500,000 in prize money from the 2013 edition.
അടുത്ത മാസം ആദ്യം ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വിജയികളെ കാത്തിരിക്കുന്ന കോടികള്‍. 2.2 മില്യണ്‍ യുഎസ് ഡോളറാണ് (ഉദ്ദേശം 15 കോടി രൂപ) വിജയികള്‍ക്ക് ലഭിക്കുക. സമ്മാനത്തുകയില്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയെ അപേക്ഷിച്ച് അഞ്ച് ലക്ഷം ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Share This Video


Download

  
Report form