Bhagyalakshmi Come Up With Allegations Against New Women Organisation 'Collective Women'
മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി രൂപീകരിച്ച വുമണ്‍ കലക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയും കൂടിയായ ഭാഗ്യ ലക്ഷിമിക്ക് ക്ഷണമില്ല. സംഘടനയെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു വിവരവുമില്ലെന്ന് ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നോട് കാര്യങ്ങള്‍ പറയാതിരുന്നതില്‍ എന്തെങ്കിലും കാരണങ്ങള്‍ കാണും. എല്ലാ വരും ചോദിക്കുമ്പോഴാണ് സങ്കടമെന്നും അവര്‍ പറഞ്ഞു.
--------------------------------------------------------------------------------------------------------------
Subscribe to FilmiBeat Channel for latest updates on movies and related videos.
You Tube: https://goo.gl/vrTBTF
Follow us on Twitter
https://twitter.com/FilmibeatMa
Like us on Facebook
https://www.facebook.com/filmibeatmalayalam
Join our circle in Google Plus
https://plus.google.com/111524332944535644144
Visit us: http://malayalam.filmibeat.com/
Download app: https://play.google.com/store/apps/de...