Though it was said that prime minister Narendra Modi would inaugurate the metro rail project at a function in Aluva, it is not yet confirmed whether he will be able to attend.
കൊച്ചി മെട്രൊയുടെ ഉദ്ഘാടന ചടങ്ങിന്റെ തിയതി നിശ്ചയിച്ചത് വിവാദത്തിലേക്ക്. പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെയാണ് ഉദ്ഘാടനം തീരുമാനിച്ചതെന്നും ഇത് ശരിയായില്ലെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ മെട്രൊയുടെ ഉദ്ഘാടന കാര്യത്തില്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ബിജെപി വ്യക്തമാക്കി.
---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter
https://twitter.com/thatsmalayalam
Like us on Facebook
https://www.facebook.com/oneindiamalayalam
Visit us: http://malayalam.oneindia.com/videos
Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s