3 years of Narendra Modi government: PM to address nation | Oneindia Malayalam

Oneindia Malayalam 2017-05-26

Views 0

Prime Minister Narendra Modi today completes three years in the office. BJP is all set to celebrate the third anniversary of the NDA government even as Congress has launched a scathing attack on PM Modi and the ruling dispensation at the Centre. Prime Minister Modi will address the nation at the Khanapara Veterinary ground in Guwahati.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്. മൂന്നു വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷ പരിപാടികള്‍ പ്രധാനമന്ത്രി ഇന്ന് ആസാമിലെ ഗുവാഹതിയില്‍ ഉദ്ഘാടനം ചെയ്യും. ആസാമിലെ സദിയയില്‍ 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം ഉദ്ഘാടനം ചെയ്താണ് മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്.

--
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s

Share This Video


Download

  
Report form
RELATED VIDEOS