Parvathy got less remuneration compared to her male coworkers in Takeoff

Filmibeat Malayalam 2017-06-01

Views 579

Parvathy got less remuneration compared to her male coworkers in Takeoff.

ടേക്ക് ഓഫില്‍ നടി പാര്‍വതിക്ക് ലഭിച്ചത് പുരുഷസഹതാരങ്ങളെക്കാള്‍ കുറഞ്ഞ വേതനം. ചിത്രത്തില്‍ മുഴുനീള കഥാപാത്രം ചെയ്ത പാര്‍വതിക്ക് ഒപ്പം അഭിനയിച്ച പുരുഷതാരങ്ങളുടെ വേതനവുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ കുറഞ്ഞ വേതനമാണ് ലഭിച്ചതെന്നാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തകയും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍ ഹഫിങ്ടണ്‍ പോസ്റ്റിലെഴുതിയ കോളത്തിലാണ് പാര്‍വതിക്ക്് പുരുഷസഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിച്ചതെന്ന് പറയുന്നത്.

Share This Video


Download

  
Report form
RELATED VIDEOS