Four Arab Nations Cut Diplomatic Ties With Qatar

Oneindia Malayalam 2017-06-05

Views 2

Four Arab nations cut diplomatic ties with Qatar early morning on Monday, further deepening a rift among Gulf Arab Nations over that country's support for Islamist groups and its relations with Iran. Bahrain, Egypt, Saudi Arabia and the United Arab Emirates all announced they would withdraw their diplomatic staff from Qatar.


ഗള്‍ഫ്-അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത ആഭ്യന്തര കലഹം പുതിയ തലത്തിലേക്ക് നീങ്ങുന്നു. വര്‍ഷങ്ങളായി മേഖലയില്‍ നിലനിന്ന സൗദി അറേബ്യയുടെ മേധാവിത്വമാണ് അവസാനിക്കുന്നത്. ഭീകരവാദത്തിനുള്ള പിന്തുണയും പരമാധികാര ലംഘനവും ചൂണ്ടിക്കാട്ടി ഖത്തറിനെതിരേ സൗദിയും ബഹ്റൈനും യുഎഇയും സംയുക്തമായാണ് നടപടിയെടുത്തിരിക്കുന്നത്. ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പറയാന്‍ വയ്യ. കാരണം ഖത്തറിന്റെ പല നിലപാടുകളിലും നേരത്തെ സൗദിക്കും ബഹ്റൈനും അമര്‍ഷമുണ്ടായിരുന്നു.

Share This Video


Download

  
Report form