Qatar: 'No Justification' For Cutting Diplomatic Ties

Oneindia Malayalam 2017-06-05

Views 0

Qatar said there is ''no legitimate justification'' for several nations cutting diplomatic ties after Saudi Arabia, Egypt, UAE, Bahrain, Yemen and the Maldives announced they would suspend relations with the gulf state.

ഖത്തറുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളുടെയും ഈജിപ്തിന്റെയും യെമന്റെയും നടപടിയെ ശക്തമായി വിമര്‍ശിച്ച് ഖത്തര്‍. രാജ്യത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണിത്. ഇത് പരമാധികാര രാജ്യമായ ഖത്തറിനുമേലുള്ള കടന്നുകയറ്റമാണെന്നും ദോഹ പ്രതികരിച്ചു. നീതീകരിക്കാനാകാത്ത നിലപാടാണ് ജിസിസി രാജ്യങ്ങള്‍ കൈക്കൊണ്ടതെന്നും ഉയര്‍ത്തിവിടുന്നത് അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങളാണെന്നും ഖത്തര്‍ തിരിച്ചടിച്ചു.

Share This Video


Download

  
Report form
RELATED VIDEOS