'Love Jihad': Helpline To Save Kerala Christians | Oneindia Malayalam

Oneindia Malayalam 2017-06-14

Views 19

While the BJP minority morcha leader claimed that some christian priests had lent support to the initiative they were unwillingly to openly admit it.

ലൗ ജിഹാദിനെ നേരിടാന്‍ ക്രിസ്ത്യന്‍ സഭകള്‍ക്ക് സഹായം തേടി സമീപിച്ചതായി ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്. പതിനെട്ടോളം സഭകള്‍ ലവ് ജിഹാദിനെതിരെ ഹെല്‍പ് ലൈന്‍ രൂപീകരിക്കാന്‍ രംഗത്തെത്തിയെന്ന് മുന്‍ ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ നേതാവ് രഞ്ജിത് എബ്രഹാം പറയുന്നു. മുന്‍പ് ലവ് ജിഹാദിനെതിരെയെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത് പിന്തുണയില്‍ രൂപമെടുത്ത ഹിന്ദു ഹെല്‍പ് ലൈന്‍ സംരംഭത്തിന് സമാനമായിട്ടായിരിക്കും ക്രിസ്ത്യന്‍ ഹെല്‍പ് ലൈനും പ്രവര്‍ത്തിക്കുക.

Share This Video


Download

  
Report form