Amala Paul Talks About Second Marriage | Filmibeat Malayalam

Filmibeat Malayalam 2017-06-15

Views 7

South Indian actress Amala Paul who recently got divorced from her filmmaker husband Vijay, is busy with multiple film projects in Tamil, Malayalam and Kannada. Amala was recently trolled by the netizens for posting a photo in social media. Also she stated that she would marry when the right time comes and it would mostly be a love marriage.

വ്യത്യസ്തമായ ചിത്രങ്ങളിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും ഒക്കെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് അമല പോള്‍. എന്നാല്‍ ഇപ്പോള്‍ അതൊന്നുമല്ല വാര്‍ത്ത. താന്‍ രണ്ടാം വിവാഹത്തിന് ഒരുക്കമാണെന്നാണ് താരം പറയുന്നത്. ഒരു തമിഴ് മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞിരിക്കുന്നത്. ആദ്യ ഭര്‍ത്താവ് എ എല്‍ വിജയെ താന്‍ ഇപ്പോഴും പ്രണയിക്കുന്നുണ്ടെന്നും അമല പറയുന്നു.

Share This Video


Download

  
Report form