Pulimurugan is the first Malayalam movie to entered into 100 Crore Club. Baahubali 2: Enters The 50-Crore Club At The Kerala Box Office To Create History!
ബാഹബലി ഇന്ത്യന്‍ സിനിമയില്‍ ചരിത്രമായിരുന്നെങ്കിലും മലയാളത്തില്‍ മാത്രമാണ് സിനിമയ്ക്ക് മുന്നേറാന്‍ കഴിയാതെ പോയത്. ഏപ്രില്‍ 28 ന് തിയറ്ററുകളിലെത്തിയ ബാഹുബലി അമ്പതു ദിവസം കൊണ്ട് നേടിയത് വലിയ കളക്ഷനായിരുന്നു.