Now, National Media Reports that Pahlaj Nihalani has gone to the extent of saying that Akshay Kumar will be an ideal choice to play Modi onscreen.Akshay Kumar will be seen next in Toilet: Ek Prem Katha, which is set to release on August 11.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ അക്ഷയ്കുമാറാണ് മോഡിയായി എത്തുന്നതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അനുപം ഖേര്‍, നടനും എംപിയുമായ പരേഷ് റാവല്‍, നടനും മുന്‍കേന്ദ്ര മന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരും ചിത്രത്തിലുണ്ടെന്ന് വാര്‍ത്തകളുണ്ട്.