BJP Workers Purify Seminar Hall With Cow Urine | Oneindia Malayalam

Oneindia Malayalam 2017-06-28

Views 1

The Charavaka Social and Cultural Trust has run into trouble for serving beef at a three-day seminar held at Mane Angala auditorium inside Kalamandira in Mysuru on Sunday.

ഭക്ഷണസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഒരു സാംസ്‌കാരിക സംഘടന നടത്തിയ പരിപാടിയില്‍ ബീഫ് വിളമ്പിയതില്‍ ബിജെപിക്ക് പ്രതിഷേധം. പരിപാടി നടന്ന സ്ഥലത്ത് ഗോമൂത്രം തളിച്ച് ശുദ്ധിയാക്കിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മൈസൂരുവിലെ മാനേ ആംഗല ഓഡിറ്റോറിയത്തിലായിരുന്നു ചാര്‍വാക സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റ് എന്ന സംഘടന മൂന്ന് ദിവസത്തെ സെമിനാര്‍ സംഘടിപ്പിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS