Manju Warrier Skips AMMA Meeting | Filmibeat Malayalam

Filmibeat Malayalam 2017-06-29

Views 14

An executive committee meeting of the Association of Malayalam Movie Artists on wednesday skipped discussing the alleged abduction and rape of an actor and the questioning of Dileep and Nadirsha in connection with the conspiracy angle in the sensational case.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ മലയാള സിനിമാ താര സംഘടനയുടെ വാര്‍ഷിക യോഗം നടക്കുന്നത്. യോഗത്തില്‍ നിന്ന് മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങള്‍ വിട്ടു നില്‍ക്കുന്നത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു.
പ്രശ്‌നങ്ങളില്‍ പലതരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്ന മഞ്ജു വാര്യര്‍ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് വിട്ടുനില്‍ക്കുന്നതാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. ആക്രമിക്കപ്പെട്ട നടിയുമായും അതിന്റെ പേരില്‍ ആരോപണങ്ങള്‍ നേരിടുന്ന ദിലീപുമായും മഞ്ജു വാര്യര്‍ക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
മാത്രമല്ല സ്ത്രീ സംഘടന രൂപപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ വാര്‍ഷിക യോഗവും.

Share This Video


Download

  
Report form