As the information available for trusted sites two known persons were attacked on actress Nayanthara severely in her apartment. She is fine now but who are those known persons no one knows. Present she is living in Tamil Nadu capital city Chennai.
അഞ്ജാതരായ രണ്ട് പേര്‍ നയന്‍താരയെ വീട്ടില്‍ കയറി തല്ലി എന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈയിലുള്ള നടിയുടെ വീട്ടില്‍ കയറിയായിരുന്നുവത്രെ ആക്രമണം. സംഭവത്തില്‍ മൂക്കിനും നെറ്റിയിലുമെല്ലാം പരിക്കേറ്റിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഷൂട്ടിങിനൊന്നും പോകാന്‍ കഴിയാകെ വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ചതാണത്രെ നടക്കുന്നത് പോലും