3ാം ക്ലാസില്‍ കല്യാണം ; ഡോക്ടര്‍ പഠനം 20ല്‍
ബാലവിവാഹത്തിനിരയായ പെണ്‍കുട്ടി ഇനി ഡോക്ടര്‍ പഠനത്തിന്
എട്ടാം വയസില്‍ ബാലവിവാഹത്തിനു ഇരയായ പെണ്‍കുട്ടി എന്നാല്‍ ഇന്നിപ്പോള്‍ ഇരുപതാം വയസില്‍ എംബിബിഎസിന് ചേരാനുള്ള ഒരുക്കത്തിലാണ് .12 വര്‍ഷം മുമ്പ് മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ജയ്പുരിലെ ചോമുവിലുള്ള രൂപ യാദവിനെ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചയയ്ക്കുന്നത്. ഭര്‍ത്താവിന് 12 വയസ്സ് മാത്രമായിരുന്നു പ്രായം. ഇരുവരുടേതും ബാല വിവാഹമായിരുന്നെങ്കിലും രൂപയുടെ പഠനം തുടരാന്‍ ഭര്‍തൃ വീട്ടുകാര്‍ സഹായിച്ചു. ഇന്ന് 20 വയസ്സില്‍ നീറ്റ് പരീക്ഷ പാസ്സായി എംബിബിഎസിന് ചേരാനുള്ള ഒരുക്കത്തിലാണ് രൂപ.
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom