ആപ്പിള്‍ ഫോണുകളുടെ വില കുറച്ചു
ജി.എസ്.ടി നിലവില്‍ വന്നതോടെ ആപ്പിള്‍ വിവിധ മോഡലുകള്‍ക്ക് വിലകുറച്ചു
ഐഫോണ്‍ 7 പ്ലസ് 256 ജി.ബി മോഡലിന് 85,400 രൂപയാണ് ഇപ്പോള്‍ വില
ജി.എസ്.ടി നിലവില്‍ വന്നതോടെ ആപ്പിള്‍ ഐഫോണുകളുടെ വില കുറച്ചു. വിവിധ മോഡലുകള്‍ക്ക് നാല് ശതമാനം മുതല്‍ 7.5 ശതമാനം വരെ വിലക്കുറവാണ് വരുത്തിയിരിക്കുന്നത്.
GST impact: Apple cuts iPhone, iPad prices in India
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom