GST Impact: LPG Price Hiked By 32Rs/Cylinder | Oneindia Malayalam

Oneindia Malayalam 2017-07-05

Views 10

LPG price has been hiked by up to ₹32 per cylinder, the steepest increase in last six years, following implementation of the Goods and Services Tax (GST).
ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂടി. എല്‍പിജി സിലിണ്ടറിന് 32 രൂപയാണ് കൂടിയത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 11 രൂപ 50 പൈസയും വര്‍ധിച്ചിട്ടുണ്ട്. ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെയാണ് പാചകവാതകത്തിന് വീണ്ടും വില കൂടിയത്.

Share This Video


Download

  
Report form
RELATED VIDEOS