Kohli broke Sachin Tendulkar's record for most centuries in successful chases
വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക ഒരു തകര്‍പ്പന്‍ ലോക റെക്കോര്‍ഡ്. റണ്‍സ് പിന്തുടര്‍ന്ന് ഒരു ടീമിനെ ഏറ്റവും അധികം തവണ സെഞ്ച്വറിയോടെ വിജയപ്പിച്ച താരം എന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തമാക്കിയത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുളള റെക്കോര്‍ഡാണ് ഈ 28ാം വയസ്സില്‍ തന്നെ കോഹ്ലി മറികടന്നത്.