'Thondimuthalum Driksakshiyum' Heroine Nimisha Sajayan Opens Up | Filmibeat Malayalam

Filmibeat Malayalam 2017-07-08

Views 207

'Thondimuthalum Driksakshiyum' Heroine Nimisha Sajayan Opens Up about her character

സിനിമാമോഹം തലയില്‍ കയറിയപ്പോള്‍ മുംബൈയില്‍നിന്ന് കൊച്ചിയിലെത്തിയ നിമിഷ അഭിനയപഠനത്തിനുശേഷമാണ് സിനിമയില്‍ തുടക്കമിട്ടത്. ആദ്യചിത്രം പ്രേക്ഷകര്‍ കൈയടിയോടെ വരവേറ്റതിന്റെ സന്തോഷത്തിലാണ് താരം.

Share This Video


Download

  
Report form