Dileep's Response About Kavya Madhavan Goes Viral
തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. കഥ ഇതുവരെ എന്ന പരിപാടിയില്‍ വന്നപ്പോള്‍ ദിലീപ് വെളിപ്പെടുത്തിയ ആ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാഹചര്യം മുതലെടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.