Farmer Uses Teenage Daughters To Plough Farm | Oneindia Malayalam

Oneindia Malayalam 2017-07-10

Views 6

Madhya Pradesh farmer has been forced to use his two young daughters to plough his field due to financial constraints

കര്‍ഷകരുടെ വന്‍ പ്രക്ഷോഭം നടന്ന മധ്യപ്രദേശില്‍ നിന്നും കാര്‍ഷിക രംഗത്തെ ദുരിത ജീവിതത്തെ വരച്ചു കാണിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. സാമ്പത്തിക പ്രതിസന്ധമൂലം കൃഷിക്കായി നിലമുഴുന്നതിനായി കാളകള്‍ക്ക് പകരം കര്‍ഷകന്‍ സ്വന്തം പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുന്നതിന്റെ ദയനീയ ചിത്രമാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Share This Video


Download

  
Report form