Shine Tom Chacko Case: Dileep's Involvement Will Be Investigated? | Oneindia Malayalam

Oneindia Malayalam 2017-07-11

Views 1

After got arrested in actress abduction case, Dileep's involvement in Shine Tom Chacko case will also be investigated, report says.

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ പ്രതിയായതിന് പിന്നാലെ കോളിളക്കം സൃഷ്ടിച്ച കൊക്കെയ്ന്‍ കേസില്‍ ദിലീപിന് പങ്കുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടന്നേക്കും. കൊക്കെയ്ന്‍ കേസില്‍ തന്നെ കരുവാക്കിയതിന് പിന്നില്‍ ചിലരുണ്ടെന്ന വെളിപ്പെടുത്തലുമായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്തെത്തിയതോടെയാണ് ദിലീപിലേക്ക് സംശയത്തിന്റെ മുന നീളുന്നത്. അടുത്തിടെ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് കേസില്‍ തന്നെ ചിലര്‍ കരുവാക്കിയതാണെന്ന ആരോപണവുമായി ഷൈന്‍ ടോം ചാക്കോ രംഗത്തെത്തിയത്.

Share This Video


Download

  
Report form