Police To Probe Dileep's Financial Deals, Freeze Bank Accounts | Oneindia Malayalam

Oneindia Malayalam 2017-07-12

Views 0

The financial deals of actor Dileep, who has been remanded in connection with the actress abduction case, will come under the police scanner. The enforcement directorate is likely to probe his real estate and theatre deals, his financial sources and business relations.

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കും. ചോദ്യം ചെയ്യലില്‍ സിനിമാരംഗത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ്, മറ്റ് ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസും കണ്ടെത്തും. ഗൂഢാലോചനക്കേസില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും. രണ്ട് വര്‍ഷം മുന്‍പ് ആദായനികുതി ഇന്റലിജന്‍സ് വിഭാഗവും മലയാള സിനിമാനിര്‍മാണ രംഗത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു

Share This Video


Download

  
Report form
RELATED VIDEOS