Send 'Gau Rakshaks' To Face Anti- Nationalists: Uddhav Thackeray To BJP | Oneindia Malayalam

Oneindia Malayalam 2017-07-12

Views 7

Send 'Gau Rakshaks' To Face Anti- Nationalists: Uddhav Thackeray To BJP

കശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദികളെ നേരിടാന്‍ ഗോരക്ഷകരെ അയക്കണമെന്ന് ശിവസേനാ പ്രസിഡന്റ് ഉദ്ധവ് താക്കറെ. 7 പേരുടെ മരണത്തിന് ഇടയാക്കിയ അമര്‍നാഥ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശിവസേനാ നേതാവിന്റെ പരാമര്‍ശം.

Share This Video


Download

  
Report form
RELATED VIDEOS