SFI Against Don Bosco College, Wayanad | Oneindia Malayalam

Oneindia Malayalam 2017-07-12

Views 3

SFI vandalised Wayanad Don Bosco College as college took action against the son of a local CPM leader.

വയനാട് ഡോണ്‍ ബോസ്‌കോ കോളജില്‍ പൊലീസ് നോക്കിനില്‍ക്കെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാമ്പസ് അടിച്ചുതകര്‍ത്തു. കാമ്പസില്‍ സംഘടനാപ്രവര്‍ത്തനം നടത്തിയ വിദ്യാര്‍ഥിയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനെത്തുടര്‍ന്നാണ് കോളജ് അടിച്ചുതകര്‍ത്തത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കോളജിലേക്ക് അതിക്രമിച്ച് കയറിയ നൂറോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS