Oommen Chandy Teases CPM On JDU Issue | Oneindia Malayalam

Oneindia Malayalam 2017-07-13

Views 16

Former Chief Minister Oommen Chandy teases CPM in relation to JDU issue.

ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ജെഡിയു യുഡിഎഫ് ബന്ധം ഉപേക്ഷിക്കുമോ എന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യും. അല്ലെങ്കില്‍ മുന്നണിക്കുള്ളിലെ മറ്റ് പാര്‍ട്ടികള്‍ വഴി ചര്‍ച്ച നടത്തും. ജനതാദള്‍ യുണൈറ്റഡിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് യുഡിഎഫ് വളരെ ഗൗരവത്തോടെ തന്നെ എടുക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS