Ramaleela is an upcoming Malayalam movie directed by Arun Gopan starring Dileep and Prayaga Martin.
സന്തോഷ് പണ്ഡിറ്റിന്റെ ആദ്യസിനിമ കൃഷ്ണനും രാധയുടെയും മാതൃകയില്‍ ദിലീപ് ഒടുവില്‍ അഭിനയിച്ച സിനിമ രാമലീല തിയറ്ററിലെത്തിക്കാന്‍ നീക്കം. കൂക്കി വിളിക്കാനും ബഹളമുണ്ടാക്കാനും എത്തുന്ന പ്രേക്ഷകരുടെ ആദ്യദിന കളക്ഷന്‍ മാത്രം പ്രതീക്ഷിച്ചാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. പെട്ടിയിലായാല്‍ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പുലിമുരുകന്റെ വിജയം കൊണ്ട് കൊയ്ത കോടികള്‍ ഒന്നിച്ച് നഷ്ടമാകും.