Amen producer fareed khan face book post says thanks to dileep

News60ML 2017-07-14

Views 2

'ഈ ചിരിക്ക് നന്ദി ദിലീപേട്ടന്'
നടന്‍ ദിലീപിന് നന്ദി പറഞ്ഞ് ആമേന്‍ സിനിമയുടെ നിര്‍മാതാവ് ഫരീദ് ഖാന്‍


നടന്‍ ദിലീപിന് നന്ദി പറഞ്ഞ് ആമേന്‍ സിനിമയുടെ നിര്‍മാതാവ് ഫരീദ് ഖാന്‍. രക്താബുര്‍ദത്തിന് ചികിത്സ തേടുന്ന തന്റെ കുഞ്ഞിനെ ചിരിപ്പിച്ചതിനും ആശ്വാസം പകര്‍ന്നതിനുമാണ്‌ ഫരീദ് ഫെയ്‌സ്ബുക്കിലൂടെ ദിലീപിന് നന്ദി പറഞ്ഞത്

Share This Video


Download

  
Report form