India tops global index of countries with the most confidence in their government

News60ML 2017-07-14

Views 1

വിശ്വാസം അതാണ് എല്ലാം...

സ്വന്തം സര്‍ക്കാരിനെക്കുറിച്ച് ഏറ്റവും അധികം വിശ്വാസമുള്ള ജനങ്ങള്‍ ഇന്ത്യക്കാര്‍

സ്വന്തം സര്‍ക്കാരിനെക്കുറിച്ച് ഏറ്റവും അധികം വിശ്വാസമുള്ള ജനങ്ങള്‍ ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (ഒഇസിഡി) ഗവണ്‍മെന്റ് അറ്റ് എ ഗ്ലാന്‍സ് റിപ്പോര്‍ട്ടിലാണു നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരില്‍ 73% ഇന്ത്യക്കാര്‍ക്കു വിശ്വാസമുണ്ടെന്നു കണ്ടെത്തിയത്. ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യയ്ക്കു പിന്നില്‍ കാനഡ സര്‍ക്കാരിലാണു ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വിശ്വാസം രേഖപ്പെടുത്തിയത്.

Share This Video


Download

  
Report form