Did Dileep encroach upon govt land to build D Cinemaas?
നടിയെ ആക്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലുളള നടന്‍ ദിലീപിനെതിരെ റവന്യൂ വകുപ്പിന്റെ അന്വേഷണവും. ദിലീപിന്റെ ഉടമസ്ഥതയിലുളള ചാലക്കുടിയിലെ മള്‍ട്ടിപ്ലെക്‌സ് തിയ്യേറ്റര്‍ ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ മേലാണ് അന്വേഷണം.