A bengali director in Kolkata learned out the hard way what acceptable attire is while going out shopping after he was stopped by guards at Quest Mall.
മുണ്ടുടുത്ത് എത്തിയതിന് കൊല്‍ക്കത്തയിലെ മാളില്‍ സംവിധായകന് പ്രവേശനം നിഷേധിച്ചു. പശ്ചിമബംഗാളിലെ പരമ്പരാഗത വേഷമായ മുണ്ടും കുര്‍ത്തയും ധരിച്ചെത്തിയ സംവിധായകന്‍ ആഷിഷ് അവികുന്തകിനാണ് മാളില്‍ പ്രവേശനം നിഷേധിച്ചത്. കൊല്‍ക്കത്തയിലെ ക്വസ്റ്റ് മാളിലാണ് സംഭവം. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന നടി ഡെബ് ലീന സെന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.