Anti Women Statement : Protest Against Mar Baselius College | Oneindia Malayalam

Oneindia Malayalam 2017-07-17

Views 7

Mar Baselius college, Kottayam has conducted women empowerment class for girl students. And the professor made anti women statements and the students started protest against the college.

കോട്ടയം ബസേലിയസ് കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ നടന്ന ബോധവത്ക്കരണ ക്ലാസില്‍ അതിരൂക്ഷമായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. പാമ്പാടി കെജി കോളജിലെ റിട്ടയേര്‍ഡ് അധ്യാപിക അന്നമ്മ മാത്യു ആയിരുന്നു വിവാദമായ ക്ലാസ് നയിച്ചത്. ആണ്‍കുട്ടികളെ മാറ്റിയിരുത്തി പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു ക്ലാസ്. തുടക്കം മുതല്‍ സ്ത്രീവിരുദ്ധത നിറഞ്ഞുനിന്ന ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തുടങ്ങിയ ഏതാനും വിദ്യാര്‍ഥിനികളെ നിര്‍ബന്ധപൂര്‍വം കോളജിധികൃതര്‍ ക്ലാസിലിരുത്തി.

Share This Video


Download

  
Report form