Patanjali among India’s top 10 ‘most influential’ brands

News60ML 2017-07-18

Views 0

പതഞ്‌ജലി...സ്വാധീനിക്കാന്‍ മുന്നില്‍!



രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്‌ജലി ആയുര്‍വേദിക് ഇടം പിടിച്ചു



ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തലവേദനയായി രാജ്യത്തെ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) വിഭാഗത്തിലേക്ക് കടന്നുവന്ന യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക് രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ നാലാമതായി ഇടംപിടിച്ചു.എഫ്എംസിജി മേഖലയില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചശേഷം ടെലികോം മേഖലയിലേക്കുകൂടി ചുവടുവയ്ക്കാനുള്ള ശ്രമത്തിലാണ് പതഞ്ജലിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share This Video


Download

  
Report form