Bhagya Lakshmi's Awesome Reply To Anitha Nair on Viral video.
രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത് നടി അനിത നായരുടെ ഒരു വീഡിയോയായിരുന്നു. ദിലീപ് ജയിലിലായതിന് ശേഷം ഏഷ്യാനെറ്റ് ചാനലിലെ അവതരാകന്‍ വിനു ചര്‍ച്ചകളില്‍ സംസാരിക്കുന്നതിനെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചു കൊണ്ടായിരുന്നു അനിത വീഡിയോ പുറത്തിറക്കിയിരുന്നത്.