Cyber Attack Against Girl Who Posted Che Guevara's Picture | Oneindia Malayalam

Oneindia Malayalam 2017-07-18

Views 5

Haritha S Sundar who posted a picture Che guevara is facing Cyber Attack from Pro CPM groups in Facebook.

വിപ്ലവത്തിന്, നാണമില്ല മാനമില്ല വസ്ത്രവുമില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വിവിധ ഭാവങ്ങള്‍ - എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഹരിത എസ് സുന്ദറിന്റെ പേജില്‍ സഖാക്കളുടെ വക പൊങ്കാല. പൊങ്കാല എന്ന് പറഞ്ഞാല്‍ പോര, പച്ചത്തെറിയാണ് സഖാക്കള്‍ ഹരിത എസ് സുന്ദറിനെ വിളിക്കുന്നത്. എന്താണ് ഇങ്ങനെ ചീത്ത വിളിക്കാന്‍ കാരണം എന്നല്ലേ, ഈ പോസ്റ്റിനൊപ്പം ഹരിത ഇട്ടിരിക്കുന്നത് ചെഗുവേരയുടെ ചിത്രമാണ്, വ്യക്തമായി പറഞ്ഞാല്‍ ചെയുടെ നഗ്‌നചിത്രം.
ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നത് സഖാക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. മുസ്ലിം മതവിഭാഗത്തെ ഒഴിച്ച് ബാക്കി എല്ലാ മതവിഭാഗങ്ങളിലെയും ദൈവങ്ങളുടെ തന്തക്കു വിളിക്കും, വസ്ത്രാക്ഷേപം നടത്തും, അങ്ങനെ സഖാക്കള്‍ ആവിഷ്‌ക്കരിച്ചു പൂണ്ടുവിളയാടും. - ജിതിന്‍ ജേക്കബ് ഫേസ്ബുക്കില്‍ എഴുതിയത് തന്നെയാണ് ഇവിടെ നടക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS