മല്യയെ കാത്ത് ഈ ജയില്‍
വിജയ് മല്യയെ പാര്‍പ്പിക്കാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയില്‍ സജ്ജം
ജയിലിലെ ബാരക് നമ്പര്‍ 12 മല്യയ്ക്കായി ഒരുക്കിവെച്ച് അധികൃതര്‍
ശതകോടികളുടെ ബാങ്ക് കുടിശ്ശിക വരുത്തി വിദേശത്തേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയെ കാത്ത് മുംബൈ ആര്‍തര്‍ റോഡ് ജയിലിലെ ബാരക് നമ്പര്‍ 12. മല്യയെ തിരികെയെത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെയാണ് ഈ വാര്‍ത്ത.