Actress Abduction Case: International Mafias To Get The Visuals | Filmibeat Malayalam

Filmibeat Malayalam 2017-07-20

Views 3

Actress Abduction Case: International Mafias To Get The Visuals Of The Actress.
നടി ആക്രമിക്കപ്പെട്ട വിവരം പുറത്ത് വന്ന ഉടന്‍ തന്നെ ആ ദൃശ്യങ്ങളെ കുറിച്ചുള്ള ആശങ്കകളും ഉയര്‍ന്നിരുന്നു. അത് ഏത് നിമിഷവും ചോര്‍ന്നേക്കാം എന്ന ഭയവും ഉണ്ടായി. ഇത്തരം ദൃശ്യങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു വലിയ വിഭാഗം മനോരോഗികള്‍ ഇവിടെയുണ്ട്. അത്തരം ദൃശ്യങ്ങള്‍ പണം കൊടുത്ത് സ്വന്തമാക്കാന്‍ വമ്പന്‍ മാഫിയയും.

Share This Video


Download

  
Report form