ഭീകരര്‍ അവിടെ സുരക്ഷിതര്‍!
ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനും
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ‘കണ്‍ട്രി റിപ്പോര്‍ട്ട് ഓണ്‍ ടെററിസം’ വാര്‍ഷിക റിപ്പോര്‍ട്ടിലാണു പാകിസ്താനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരസംഘടനകളായ ലഷ്‌കറെ ത്വയിബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയവ പാകിസ്താനില്‍ നിര്‍ബാധം പ്രവര്‍ത്തനവും പരിശീലനവും തുടരുകയും പണം സമാഹരിക്കുകയും ചെയ്യുന്നുണ്ടെന്നും 2016ലെ കണക്കുകള്‍ വച്ചു റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പാകിസ്താനില്‍ ആക്രമണം നടത്തുന്ന തെഹ്‌രീകെ താലിബാന്‍ പോലുള്ള ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായി പാക്ക് സൈന്യവും സുരക്ഷാസേനകളും നടപടിയെടുത്തിട്ടുണ്ട്.
Subscribe to News60 :https://goo.gl/uLhRhU
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom