$exual Harassment Case Against Kovalam MLA M Vincent | Oneindia Malayalam

Oneindia Malayalam 2017-07-21

Views 7

A police case has been registered against Kovalam MLA M vincent in connection with a woman.

51 വയസ്സുള്ള വീട്ടമ്മയെ അപമാനിച്ചെന്ന പരാതിയില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. വീട്ടമ്മയെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തതിനാണ് കേസ്. ആത്മഹത്യക്ക് ശ്രമിച്ച ബാലരാമപുരം ആര്‍ സി തെരുവ് സ്വദേശിയായ വീട്ടമ്മ ഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലാണ്.

Share This Video


Download

  
Report form