High court postpones judgement on Dileep’s bail plea. Now, Dileep is Adjusted with the lifestyle of Jail.
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. അതേസമയം ജയില്‍ ജീവിതവുമായി ദിലീപ് പൊരുത്തപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.