A case has been booked against director Jean Lal's son Jean Paul Lal and 3 others for making a lewd conversation with an actress. Besides Jean Paul Lal, the rest sreenath Bhasi, Anoop and Anirudh were booked.
യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെ കേസ്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കാതെ വഞ്ചിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. കൊച്ചി പനങ്ങാട് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്. നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീന്‍ പോള്‍. ന്യൂജനറേഷന്‍ സിനിമകളിലെ ശ്രദ്ധേയനടനാണ് ശ്രീനാഥ് ഭാസി.