In an event that might remind some people of the Samsung Galaxy Note 7, a Xiaomy Redmi Note 4 smartphone was allegedly seen catching fire in a video inside a shop in Bengaluru.
ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷവോമിയുടെ ജനപ്രിയ സ്മാര്‍ട്ട് ഫോണായ റെഡ്മീ നോട്ട് 4 പൊട്ടിത്തെറിച്ചു. ബംഗളരുവിലെ മൊബൈല്‍ കടയിലാണ് ഫോണ്‍ നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. ഈ മാസം 17നായിരുന്നു സംഭവം. പൊട്ടിത്തെറിയില്‍ കടയുടമക്ക് പൊള്ളലേറ്റു. സിം കാര്‍ഡ് ഇടുന്നതുമായി ബന്ധപ്പെട്ട സംശയം തീര്‍ക്കുന്നതിനിടെയാണ് അര്‍ജുന്‍ എന്ന യുവാവ് കടയിലെത്തിയത്.