Food trends often come and go, and with them a lot of confusion about what we should and shouldnt eat for a healthy, balanced diet. Nutritional epidemiologist Karin Michels from the UCLA Fielding School Of Public Health, USA, has spent much of her career studying how health can be optimised through a proper diet, and agrees there are many misconceptions around various foods.
മനുഷ്യന്റെ ഭക്ഷണശീലങ്ങള്‍ ഓരോ ദിവസവും മാറിമാറിവരും. അതേ സമയം തന്നെ ഏത് ഭക്ഷണം കഴിച്ചാലാണ് നല്ല ആരോഗ്യത്തോടെ ഇരിക്കാനാകുക എന്ന സംശയത്തിലാണ് ഭൂരിപക്ഷം പേരും. വര്‍ഷങ്ങളായി ഈ മേഖലയില്‍ പരീക്ഷണം നടത്തുന്ന ന്യൂട്രീഷണല്‍ എപിഡെമോളജിസ്റ്റ് കാരിന്‍ മൈക്കല്‍സ് പറയുന്നത് നല്ല ആരോഗ്യത്തിന് പശുവിന്‍പാല്‍ ഒഴിവാക്കുക, ദിവസവും ഒരു ബിയര്‍ കഴിക്കുന്നത് ശീലമാക്കുക എന്നതാണ്.