Malayalam Channel's Onam Celebration | Filmibeat Malayalam

Filmibeat Malayalam 2017-07-26

Views 1

Actress abduction case and popular actor Dileep's arrest has affected malayalam film industry very much. This will affect Malayalam channels' Onam celebration, reports says.

ഇത്തവണത്തെ ഓണത്തിന് ചാനല്‍ പരിപാടികളില്‍ വലിയ താരസാന്നിധ്യമുണ്ടാകില്ല എന്നാണ് സൂചന. നടി ആക്രമിക്കപ്പെടുകയും പ്രതിയായി ജനപ്രിയനായകന്‍ ദിലീപ് അറസ്റ്റിലാകുകയും ചെയ്തതോടെ ചാനലുകള്‍ക്ക് മുന്‍പില്‍ ഇരുന്നുകൊടുക്കാന്‍ കഴിയില്ല. നടിയെയും ദിലീപിനെയും പരാമര്‍ശിക്കാതെ അഭിമുഖം പൂര്‍ത്തിയാക്കാനും കഴിയില്ല. സിനിമാരംഗത്ത് വ്യക്തമായ നിലപാട് തുറന്നുപറഞ്ഞത് പൃഥ്വിരാജ് മാത്രമാണ്.

Share This Video


Download

  
Report form