BJP Leader B Gopalakrishnan In Asianet News Hour | Oneindia Malayalam

Oneindia Malayalam 2017-07-27

Views 63

BJP leader B Gopalakrishnan gets trolled in Social media for the statements he made in Asianet News Hour debate.

കേരളത്തിലെ ബി ജെ പി നേതാക്കള്‍ക്ക് ഇപ്പോള്‍ കണ്ടകശനിയുടെ അപഹാരമാണോ എന്നാരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല. ആദ്യം മെഡിക്കല്‍ കോളജ് കോഴവിവാദത്തില്‍ എം ടി രമേശ്, പിന്നാലെ പ്രകോപന പരമായ പ്രസംഗം നടത്തി തീപ്പൊരി വനിതാ നേതാവ് ശോഭ സുരേന്ദ്രന്‍.
ഇതൊന്നും പോരാതെയാണ് ചാനല്‍ പരിപാടികളില്‍ ഓടിനടന്ന് മണ്ടത്തരം പറയുന്ന ഒരു പറ്റം നേതാക്കള്‍. എഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചക്കിടെ ബി ഗോപാലകൃഷ്ണനാണ് ഏഷ്യാനെറ്റില്‍ പോയിരുന്ന് ഏഷ്യാനെറ്റിനെ വെല്ലുവിളിച്ച് പണിമേടിച്ചത്. ഇത് കണ്ട് സോഷ്യല്‍ മീഡിയയും വെറുതെ ഇരിക്കുന്നില്ല, വലിച്ചുകീറുകയാണ് ഗോപാലകൃഷ്ണനെ.

Share This Video


Download

  
Report form