Padmapriya About Casting Couch | Filmibeat Malayalam

Filmibeat Malayalam 2017-07-29

Views 2

Actress Padmapriya Reacts On Actress Abduction case and casting couch in Malayalam fil industry.

സിനിമയില്‍ ആണ്‍കഥാപാത്രങ്ങള്‍ മാറിയിട്ടുണ്ടെന്ന് നടി പദ്മപ്രിയ. എന്നാല്‍ സ്ത്രീകഥാപാത്രത്തെ മുന്‍നിര്‍ത്തി എങ്ങനെ സിനിമ എടുക്കണമെന്ന് അറിയില്ലെന്ന് പുതിയ സംവിധായകര്‍ പോലും പറയുന്നത് കേട്ടിട്ടുണ്ട്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. മലയാളസിനിമയിലെ ഇന്നത്തെ അവസ്ഥയെ നിര്‍ഭാഗ്യകരം എന്നാണ് നടി വിശേഷിപ്പിച്ചത്.

Share This Video


Download

  
Report form