അൽ കിതാബ് 257 അൽ ബഖറ 4 തഫ്സീർ ഖുർതുബി *ഖുർആൻ സെഷൻ* *71/02* *البقرة الآية 4*

Views 1

السلام عليكم ورحمة الله و بركاته
10.05.2017
*അൽ കിതാബ് പഠന പരമ്പര 257⃣*
*ഖുർആൻ സെഷൻ* *71/02*
*البقرة الآية 4*
*പരിശുദ്ധ ഖുര്‍ആന്‍* *അദ്ധ്യായം 002 അല്‍ ബഖറ 4*
وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالآخِرَةِ هُمْ يُوقِنُونَ*
താങ്കൾക്കും താങ്കളുടെ മുന്‍ഗാമികള്‍ക്കും അവതരിക്കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍( സൂക്ഷ്മത പാലിക്കുന്നവര്‍/ മുത്തഖീങ്ങൾ* )
-22.04.2017-ലെ ക്ലാസ്സിന്റെ തുടർച്ച .

*ഈ ആയത്തിന്റെ വിശദീകരണം തുടരുന്നു :*
( *To join our whats app CONTACT 9744391915* )

MODULE 04/10.05.2017

തഫ്സീർ ഖുർതുബിയിൽ നിന്ന്:
تفسير القرآن
تفسير القرطبي
محمد بن أحمد الأنصاري القرطبي

قَوْلُهُ تَعَالَى : بِمَا أُنْزِلَ إِلَيْكَ يَعْنِي الْقُرْآنَ

وَمَا أُنْزِلَ مِنْ قَبْلِكَ يَعْنِي الْكُتُبَ السَّالِفَةَ ، بِخِلَافِ مَا فَعَلَهُ الْيَهُودُ وَالنَّصَارَى حَسْبَ مَا أَخْبَرَ اللَّهُ عَنْهُمْ فِي قَوْلِهِ : وَإِذَا قِيلَ لَهُمْ آمِنُوا بِمَا أَنْزَلَ اللَّهُ قَالُوا نُؤْمِنُ بِمَا أُنْزِلَ عَلَيْنَا الْآيَةَ
ആശയ സംഗ്രഹം : താങ്കൾക്കു അവതരിക്കപ്പെട്ടതു എന്നാൽ വിശുദ്ധ ഖുർആനും താങ്കൾക്കു മുമ്പ് അവതരിക്കപ്പെട്ടതു എന്നാൽ പൂർവ വേദങ്ങളുമാണ്.യഹൂദ ക്രൈസ്തവ സമൂഹത്തിന്റെ നിലപാടിൽ നിന്ന് വ്യത്യസ്തമാണ് സത്യ വിശ്വാസികളുടെ നിലപാട് എന്ന് ആശയം .സത്യ വിശ്വാസികൾ വിശുദ്ധ ഖുർആനിലും പൂർവ വേദങ്ങളിലും വിശ്വസിക്കുന്നു.എന്നാൽ പൂർവ വേദക്കാരായ യഹൂദികൾ ഉൾപ്പെടെയുള്ളവരോട് അല്ലാഹു അവതരിപ്പിച്ച ഈ അന്തിമ വേദമായ വിശുദ്ധ ഖുർആനിൽ കൂടി വിശ്വസിക്കാൻ പറയപ്പെട്ടാൽ അവരുടെ( അവരിലെ സത്യ നിഷേധികളുടെ ) നിലപാട് എന്തായിരിക്കുമെന്ന് വിശുദ്ധ ഖുർആൻ സൂറത്തുൽ ബഖറ 89-91 സൂക്തങ്ങളിൽ വ്യക്തമാക്കുന്നത് കാണുക :

وَلَمَّا جَاءَهُمْ كِتَابٌ مِّنْ عِندِ اللَّهِ مُصَدِّقٌ لِّمَا مَعَهُمْ وَكَانُواْ مِن قَبْلُ يَسْتَفْتِحُونَ عَلَى الَّذِينَ كَفَرُواْ فَلَمَّا جَاءَهُم مَّا عَرَفُواْ كَفَرُواْ بِهِ

فَلَعْنَةُ اللَّه عَلَى الْكَافِرِينَ
അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം ( ഖുര്‍ആന്‍ ) അല്ലാഹുവിങ്കല്‍ നിന്ന്‌ അവര്‍ക്ക്‌ വന്നുകിട്ടിയപ്പോള്‍ അവരത്‌ തള്ളിക്കളയുകയാണ്‌ ചെയ്തത്‌ . അവരാകട്ടെ ( അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന ) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടികൊടുക്കുവാന്‍ വേണ്ടി മുമ്പ്‌ അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക്‌ സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത്‌ നിഷേധിക്കുകയാണ്‌ ചെയ്തത്‌. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്‍റെശാപം.
بِئْسَمَا اشْتَرَوْا بِهِ أَنفُسَهُمْ أَن يَكْفُرُواْ بِمَا أَنزَلَ اللَّهُ بَغْيًا أَن يُنَزِّلَ اللَّهُ مِن فَضْلِهِ عَلَى مَن يَشَاء مِنْ عِبَادِهِ

فَبَاؤُواْ بِغَضَبٍ عَلَى غَضَبٍ

وَلِلْكَافِرِينَ عَذَابٌ مُّهِينٌ
അല്ലാഹു തന്‍..

Share This Video


Download

  
Report form
RELATED VIDEOS