China launched an awsome show of its military might-just hours after warning Donald Trump about his involvement in North Korea.
ലോകത്തെയും ഇന്ത്യയെയും ഞെട്ടിച്ച വമ്പന്‍ സൈനിക പരേഡില്‍ ചൈന അണിനിരത്തിയതാണിത്. ചൈനയുടെ സായുഝസേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തൊണ്ണൂറാം വാര്‍ഷികത്തിന്റെ ഭാഗമായിരുന്നു ഈ പ്രത്യേക പട്ടാളപ്രകടനം. ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഞ്ച് തരം ആണവമിസൈലുകളാണ് പരേജില്‍ പ്രദര്‍ശിപ്പിച്ചത്. 2015ന് ശേഷം ചൈന നടത്തുന്ന ഏറ്റവും വലിയ ശക്തിപ്രകടനമാണിത്.