RSS പ്രവര്‍ത്തകന്റെ കൊലപാതകം സിപിഎമ്മിനെ തള്ളി പൊലീസ് FIR | Oneindia Malayalam

Oneindia Malayalam 2017-07-31

Views 1

Police said that the loss of RSS activist Rajesh in sreekaryam was a political incident and the rift between the DYFI and the RSS had culminated in the incident, police said in the FIR.

ആര്‍എസ്എസ് നേതാവ് രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന സിപിഎമ്മിന്റെ വാദം തള്ളി പൊലീസ്. കൊലക്ക് കാരണമായത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലീസിന്റെ പ്രഥമവിവരറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം.

Share This Video


Download

  
Report form
RELATED VIDEOS